Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഐടിയു സിപിഎമ്മിന്റെ അനുബന്ധ സംഘടനയല്ല

തിരുവനന്തപുരം: സിഐടിയു സിപിഎമ്മിന്റെ അനുബന്ധ സംഘടനയല്ലെന്ന് യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി.കെ.ഗുരുദാസന്‍ വ്യക്തമാക്കി. ഡിസംബര്‍ 11 തിങ്കളാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഐടിയു ഒരു സ്വതന്ത്ര ജനാധിപത്യ സംഘടനയാണെന്ന ് ഗുരുദാസന്‍ പറഞ്ഞു. സിഐടിയുവിന്റെ പരിപാടികളില്‍ ഇടപെടുക എന്ന താത്പര്യം സിപിഎമ്മിനില്ല.

സിഐടിയു തിരഞ്ഞെടുപ്പ് തീര്‍ത്തും ജനാധിപത്യപരമായാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകളെ ഏകോപിപ്പിച്ച് ഒരു ദേശീയ കോണ്‍ഫെഡറേഷന്‍ രൂപീകരിക്കാന്‍ സിഐടിയുവിന് ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+