വേങ്ങോട് മുരളി കോടതിയില്‍?
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തത്തോടനുബന്ധിച്ച് പൊലീസ് അന്വേഷിക്കുന്ന അബ്കാരി കോണ്‍ട്രാക്ടര്‍ വേങ്ങോട് മുരളി ആറ്റിങ്ങല്‍ കോടതിയില്‍ എത്തിയതായി അറിയുന്നു.
കീഴടങ്ങാനാണ് ഇയാള്‍ കോടതിയിലെത്തിയതെന്നാണ് സൂചന.
ദുരന്തത്തിനു കാരണമായ സ്പിരിറ്റ് എത്തിച്ചതില്‍ മുരളിക്ക് പങ്കുണ്ടെന്നാണ് മദ്യദുരന്ത കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം.












Click it and Unblock the Notifications