പാമ്പ്വളര്ത്തല്കേന്ദ്രത്തിലെ ജീവികളെ നീക്കരുത്
കൊച്ചി: പറശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തിലെ ജീവികളെ ഡിസംബര്‍ 12 ചൊവാഴ്ച നാല് മണിവരെ പാമ്പുവളര്ത്തുകേന്ദ്രത്തിന്റെ സമീപത്തുനിന്നും നീക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പാമ്പുവളര്‍ത്തല്‍ കേന്ദ്രം പ്രസിഡന്റ് എം.വി.രാഘവന് നല്കിയ ഹര്‍ജിയില്‍ ജഡ്ജി വി.ശിവരാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹര്ജിക്കാരന് ഈ പ്രശ്നത്തില്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കാന്‍ സമയം നല്കുന്നതിനു വേണ്ടിയാണ് സിംഗിള്‍ ബെഞ്ച് ഈ ഉത്തരവിട്ടത്.
More From
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications