ജെ.എച്ച്.പട്ടേല്‍ അന്തരിച്ചു
ബാംംഗ്ലൂര്‍: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ജെ.എച്ച്.പട്ടേല്‍ അന്തരിച്ചു. രോഗപീഡയിലായിരുന്ന പട്ടേല്‍ ഡിസംബര്‍ 12 ചൊവാഴ്ച രാവിലെ മണിപ്പാല്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്. അദ്ദേഹത്തിന് 71 വയസായിരുന്നു.
കുടലില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ഡിസംബര്‍ ഒന്നിനാണ് പട്ടേലിനെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു.












Click it and Unblock the Notifications