Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍: 356ാം വകുപ്പ് പ്രയോഗിക്കണം- കേന്ദ്ര സംഘം

ദില്ലി: കണ്ണൂരിലെ പ്രശ്നങ്ങള്‍ തുടരുകയാണെങ്കില്‍ 356ാം വകുപ്പുപയോഗിച്ച് സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു.

കണ്ണൂരിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിക്ക് ഡിസംബര്‍ 12 ചൊവാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശമുള്ളത്.

കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചി ട്ടുണ്ടെന്ന് കേന്ദ്ര സംഘത്തില്‍ അംഗമായിരുന്ന അനാദി സാഹു എംപി പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പെട്രോള്‍ പമ്പോ ഗ്യാസ് ഏജന്‍സിയോ നല്കണമെന്നും അല്ലെങ്കില്‍ റെയില്‍വേയില്‍ ജോലി നല്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+