Get Updates
Get notified of breaking news, exclusive insights, and must-see stories!

തപാല്‍ ജീവനക്കാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു

chainകൊച്ചി: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന തപാല്‍ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് തപാല്‍ ജീവനക്കാര്‍ കൊച്ചി നഗരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.

എറണാകുളം ബോട്ട് ജെട്ടി മുതല്‍ ഹെഡ് പോസ്റ് ഓഫീസ് വരെ വനിതകളടക്കം നൂറുകണക്കിന് ജീവനക്കാര്‍ ചങ്ങലയില്‍ കണ്ണി ചേര്‍ന്ന് സമരപ്രതിജ്ഞയെടുത്തു.

ക്യാപ്ഷന്‍- പോസ്റല്‍ സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ കൊച്ചി നഗരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തശേഷം പ്രതിജ്ഞയെടുക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+