കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തപാല്‍ ജീവനക്കാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു
കൊച്ചി: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന തപാല്‍ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് തപാല്‍ ജീവനക്കാര്‍ കൊച്ചി നഗരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.
എറണാകുളം ബോട്ട് ജെട്ടി മുതല്‍ ഹെഡ് പോസ്റ് ഓഫീസ് വരെ വനിതകളടക്കം നൂറുകണക്കിന് ജീവനക്കാര്‍ ചങ്ങലയില്‍ കണ്ണി ചേര്‍ന്ന് സമരപ്രതിജ്ഞയെടുത്തു.
ക്യാപ്ഷന്‍- പോസ്റല്‍ സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ കൊച്ചി നഗരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തശേഷം പ്രതിജ്ഞയെടുക്കുന്നു.
Comments
Story first published: Tuesday, December 12, 2000, 23:53 [IST]