ചീഫ് സെക്രട്ടറിക്ക് കുറ്റപത്രം: ഉത്തരവിന് സ്റേ
ദില്ലി: അന്യാധീനമായ ആദിവാസി ഭൂമി വീണ്ടെടുക്കുന്നതിന് ഉത്തരവിടണമെന്ന കോടതി നിര്‍ദേശം ലംഘിച്ചതിന് കേരള ചീഫ് സെക്രട്ടറിക്ക് കുറ്റപത്രം നല്‍കാനുള്ള കേരള ഹൈക്കോടതി വിധി സുപ്രിം കോടതി സ്റേ ചെയ്തു.
ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രിം കോടതി വിധി പ്രഖ്യാപിച്ചത്. ഡിസംബര്‍ 18ന് ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശവും സ്റേ ചെയ്തിട്ടുണ്ട്.
ജസ്റിസ് കൃപാല്‍, ജസ്റിസ് യു.സി.ബാനര്‍ജി, ബ്രിജേഷ് കുമാര്‍ എന്നിവരാണ് വിധി പ്രഖ്യാപിച്ചത്.
ജില്ലാ കളക്ടര്‍മാര്‍ക്കും ആര്‍ഡിഒമാര്‍ക്കും ഷോകോസ് നോട്ടീസ് അയക്കാനുള്ള ഉത്തരവും സുപ്രിം കോടതി സ്റേ ചെയ്തു.












Click it and Unblock the Notifications