വന്യജീവികളെ തിരിച്ചുവിട്ടു
പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ നിന്ന് പിടികൂടിയ വന്യജീവികളെ സപ്തംബര്‍ 13 ചൊവാഴ്ച തിരിച്ചുവിട്ടു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജീവികളെ പിടിച്ചിടത്തുതന്നെ തിരിച്ചുവിട്ടത്.
പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ നിന്ന് പിടികൂടിയഅഞ്ച് മൃഗങ്ങള്‍ കൂടി ചൊവാഴ്ച ചത്തു. പല മൃഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications