പാമ്പുവളര്‍ത്തല്‍ കേന്ദ്രം പൂട്ടിയത് സര്‍ക്കാര്‍ അനുമതിയോടെ
കോട്ടയം: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം പൂട്ടിയത് സര്‍ക്കാരിന്റെ അനുമതിയോടെയാണെന്ന് മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന മന്ത്രി ടി.കെ. രാമകൃഷ്ണന്.
മൃഗങ്ങളെ അനധികൃതമായി കൈവശം വെക്കുന്നതിനെതിരെ ഒട്ടേറെ മുന്നറിയിപ്പുകള്‍ നല്കിയ ശേഷമാണ് പാര്‍ക്ക് അടച്ചു പൂട്ടിയതെന്ന് മന്ത്രി പറഞ്ഞു. ഡിസംബര്‍ 15വെള്ളിയാഴ്ച കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ മൃഗങ്ങളെ പിടിച്ചു കെട്ടി പരിക്കേല്‍പ്പിക്കുന്നതിനേക്കാള്‍ അവയെ അനധികൃതമായി കൈവശം വെക്കുന്ന ആള്ക്കെതിരെയല്ലേ നടപടിയെടുക്കേണ്ടതെന്ന ചോദ്യത്തില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. ഡിസംബര്‍ 10 ഞായറാഴ്ച നടന്ന സംഭവത്തെക്കുറിച്ച് താന്‍ മുമ്പറിഞ്ഞിട്ടില്ലായിരുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഉത്തരവാദികളായ വനംവകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുറമന്ന് മന്ത്രി പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ ഒരു കൂട്ടം പൊലീസുദ്യോഗസ്ഥരും വനംവകുപ്പുദ്യോഗസ്ഥരും ചേര്‍ന്നാണ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവികളെ പിടികൂടി കേന്ദ്രം അടച്ചു പൂട്ടിയത്. ചാക്കിലും മുളയിലും മറ്റും ബന്ധിച്ചിരുന്ന ജീവികളില്‍ ഇതേവരെ 37 എണ്ണം ചത്തു.
കേന്ദ്രത്തിലുള്ള ജീവികളെ എവിടെ നിന്ന് കിട്ടിയെന്നതിന് വ്യക്തമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാഞ്ഞതിനാല്‍ 1993 ഏപ്രില്‍ എട്ടു മുതല്‍ കേന്ദ്ര മൃഗശാലാ അതോറിറ്റി പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications