മുഖ്യമന്ത്രി തിരിച്ചെത്തി
ദില്ലി: ലണ്ടന്‍, മലേഷ്യ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി ഇ.കെ.നായനാര്‍ തിരിച്ചെത്തി.
ഡിസംബര്‍ 16 ശനിയാഴ്ച അദ്ദേഹം ദില്ലിയില്‍ വിമാനമിറങ്ങി. ഡിസംബര്‍ 17 ഞായറാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തും.
വിദേശപര്യടനത്തിനു പോയ നായനാരുടെ അഭാവത്തില്‍ സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണനാണ് മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചിരുന്നത്.












Click it and Unblock the Notifications