ഗുരുവായൂര്‍ സോപാനം വെള്ളിപൊതിയുന്നു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവിലിന്റെ സോപാനം വെള്ളിപൊതിയുന്നു.മദ്യവ്യവസായികളായ യു.ബി. ഗ്രൂപ്പാണ് സോപാനപ്പടി വെള്ളികൊണ്ട് പൊതിഞ്ഞ് വഴിപാടായി സമര്‍പ്പിക്കുന്നത്.സോപാനത്തിന്റെ മുകളിലും പടികളിലും ഘടിപ്പിക്കുന്ന വെള്ളിത്തകിടില്‍ കമലദളങ്ങളാണ് ആലേഖനംചെയ്തിരിക്കുന്നത്.വശങ്ങളില്‍ വ്യാളീമുഖങ്ങളും കൊടിപ്പൂക്കളും ഉണ്ട്.ഡിസംബര്‍ 15 വെള്ളിയാഴ്ച ഇതിന്റെ പണി തുടങ്ങി.












Click it and Unblock the Notifications