മതപരിവര്‍ത്തനം വിഡ്ഡിത്തം: ദലൈലാമ
കന്യാകുമാരി: മതപരിവര്‍ത്തനം വിഢ്ഡിത്തമാണെന്ന് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ പറഞ്ഞു.
കന്യാകുമാരി ജില്ലയിലെ അല്ലൂരില്‍ സഞ്ജീവനി ഹോളിസ്റിക് ഗ്ലോബല്‍ വില്ലേജിന്റെയും തിബത്തന്‍ മെഡിസിന്‍സ് ഇന്‍സ്റിറ്റ്യൂട്ടിന്റെയും തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് എല്ലാ മതങ്ങളും നിലനില്ക്കേണ്ടത് അത്യാവശ്യമാണ്.കാരണം മനുഷ്യസമൂഹത്തിന്റെ ഇഷ്ടങ്ങള്‍ വ്യത്യസ്തമാണ്.അതേസമയം എല്ലാ മതങ്ങളുടെയും അന്ത:സത്ത ഒന്നാണ്-അദ്ദേഹം പറഞ്ഞു.
മതപരിവര്‍ത്തനം മനുഷ്യന് സമാധാനം നല്കുന്നതിനു പകരം ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications