കേരളത്തില്‍ എസ്മ പ്രയോഗിക്കില്ല - മന്ത്രി
തിരുവനന്തപുരം: തപാല്‍ സമരം അടിച്ചമര്‍ത്താന്‍ അവശ്യസസേവന സംരക്ഷണ നിയമം (എസ്മ) പ്രയോഗിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ചുമതലയുള്ള സാംസ്കാരിക മന്ത്രി ടി.കെ. രാമകൃഷ്ണന് അറിയിച്ചു.
സമരത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നു. പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്തുക സര്‍ക്കാരിന്റെ നയമല്ല. അതിനാല്‍ എസ്മ പ്രയോഗിക്കുന്നതിനുള്ള യാതൊരു നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. എസ്മ ഉപയോഗിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ചീഫ് സെക്രട്ടറിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മൃഗശാലാ അതോറിറ്റിയുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റു വന്യജീവി സംരക്ഷണകേന്ദ്രങ്ങള്‍ തുടരണമോയെന്നതിനെക്കുറിച്ച് പരിശോധിക്കും. സാംസ്കാരികവകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്തും തൃശൂരുമാണ് വന്യജീവിസംരക്ഷണ കേന്ദ്രമുള്ളത്. ഇതില്‍ തിരുവനന്തപുരത്തിീന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. തൃശൂരില്‍ മൃഗശാലയ്ക്കാവാശ്യമായ സ്ഥലം പോരായെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആ മൃഗശാല പുത്തൂരേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications