Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വീണ്ടും ഭൂചലനം

കൊച്ചി: കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ വീണ്ടും ഭൂചലനം.ഡിസംബര്‍ 16 ശനിയാഴ്ച രാവിലെ 4.20നാണ് ഈ മൂന്നു ജില്ലകളുടെ പല മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടത്.

പാലാ,മേലുകാവ്,ഈരാറ്റുപേട്ട,കറുകച്ചാല്‍,മൂവാറ്റുപുഴ,പിറവം എന്നിവിടങ്ങളില്‍ ഭൂചലനത്തോടൊപ്പം വലിയ മുഴക്കവും ഉണ്ടായി.ഇത് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കി.കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+