ഇന്ത്യ വന്‍ശക്തിയാകും: യുഎസ് വിദഗ്ധര്‍
വാഷിംഗ്ടണ്‍: അടുത്ത 15വര്‍ഷത്തിനുള്ളില്‍ ഇന്ത്യ സാമ്പത്തികമായും സൈനികമായും വന്‍ശക്തിയായിത്തീരുമെന്ന് യുഎസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ദില്ലിയുടെ സാമ്പത്തിക-സൈനിക ശക്തി ക്രമാനുഗതമായി വര്‍ദ്ധിക്കുകയാണെന്നും അടുത്ത 15വര്‍ഷത്തിനകം മറ്റൊരു പ്രധാനശക്തിയായി ഇന്ത്യ വളരുമെന്നും പെന്റഗണിന്റെ കണ്‍സള്‍ട്ടന്റായ റാന്റ് കോര്‍പറേഷന്‍ മുന്നറിയിപ്പുനല്കുന്നു.
ചൈനയുടെ പ്രതിരോധസേന പോലെ ഇന്ത്യയുടെ നാവികസേനയും അമേരിക്കയ്ക്ക് വന്‍ ഭീഷണിയായിത്തീരുമെന്ന് മറ്റൊരു ഗവേഷണ സ്ഥാപനമായ ഹെറിറ്റേജ് ഫൗണ്ടേഷനും അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications