തീവണ്ടിയിലെ മോഷണം: മൂന്നു യുവാക്കള്‍ പിടിയില്‍
പാലക്കാട്: തീവണ്ടിയില്‍ മോഷണം പതിവാക്കിയ മൂന്നു യുവാക്കളെ പൊലീസ് പിടികൂടി.
ഇവരുടെ സംഘത്തില്‍പെട്ട മൂന്നു പേരെക്കൂടി പിടികിട്ടാനുണ്ട്.പ്രവീണ്‍,അബ്ദുള്‍ലത്തീഫ്,കമമാര്‍ എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് 5,37,600 രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.കൊള്ള നടത്തിയശേഷം അപായച്ചങ്ങല വലിച്ച് രക്ഷപ്പെടുകയാണ് ഇവരുടെ പതിവ്.












Click it and Unblock the Notifications