കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാമിലെ വിള്ളല്‍: കേന്ദ്രസഹായം ആവശ്യപ്പെട്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം:വിള്ളല്‍ കാണപ്പെട്ട മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വം പരിശോധിക്കാന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിസംബര്‍ 18 തിങ്കളാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഡാം പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ കേരളത്തിലേക്കയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് .അതേ സമയം കേന്ദ്രത്തില്‍ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല-നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഡാമിന്റെ സംഭരണശേഷി കൂട്ടാനുള്ള തമിഴ്നാടിന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X