അമൃതാനന്ദമയി കോഴിക്കോട്ടെത്തും
കോഴിക്കോട്: ഡിസംബര്‍ 20 മുതല്‍ 23 വരെ കോഴിക്കോട്ട് നടക്കുന്ന അമൃതോത്സവത്തില്‍ മാതാ അമൃതാനന്ദമയി മുഖ്യകാര്‍മികത്വം വഹിക്കും. ബ്രഹ്മസ്ഥാന വാര്‍ഷികമായ അമൃതോത്സവത്തില്‍ പങ്കെടുക്കാനായി ഡിസംബര്‍ 19 ചൊവാഴ്ച അമൃതാനന്ദമയി കോഴിക്കോട്ടെത്തും.
തിങ്കളാഴ്ച അമൃതാനന്ദമയിക്ക് സ്വീകരണം നല്‍കും. ഡിസംബര്‍ 20 മുതല്‍ അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും.












Click it and Unblock the Notifications