കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: വിദഗ്ധ സംഘത്തെ അയക്കണം

  • By Staff
Google Oneindia Malayalam News

ദില്ലി: മുല്ലപ്പെരിയാര്‍ ഡാമില്‍ ഉണ്ടായിരിക്കുന്ന വിള്ളലുകളെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ നിന്നും വിദഗ്ധ സംഘത്തെ അയക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ 18 തിങ്കളാഴ്ച ലോക്സഭയിലാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കക്ഷിഭേദമെന്യെ ഈ ആവശ്യമുന്നയിച്ചത്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിള്ളലുകള്‍ തമിഴ്നാട് സിമന്റ് കൊണ്ട് അടച്ചിരിക്കുകയാണെന്ന് എംപിമാരായ വര്‍ക്കല രാധാകൃഷ്ണനും ഫ്രാന്‍സിസ് ജോര്‍ജ്ജും ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X