മന്ത്രിമാരുടെ ടെലഫോണ്‍ ബില്‍ 4.23 കോടി
തിരുവനന്തപുരം: കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുടെ ടെലഫോണ്‍ ബില്ലുകള്‍ക്കായി 4.23 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ നിയമസഭയില്‍ പറഞ്ഞു.
വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫാണ് കൂടുതല്‍ തുക ചെലവഴിച്ചത്. 59.18 ലക്ഷം രൂപയാണ് ജോസഫിന്റെ ടെലഫോണ്‍ ബില്‍. മുഖ്യമന്ത്രി ഇ.കെ.നായനാര്‍ തൊട്ടടുത്തു തന്നെയുണ്ട്. 51.66 ലക്ഷം രൂപയാണ് മുഖ്യമന്ത്രി ചെലവഴിച്ചത്.
പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനാണ് ടെലഫോണ്‍ ഇനത്തില്‍ ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചത്- 13.14 ലക്ഷം.












Click it and Unblock the Notifications