കേരളത്തില്‍ 2314 ബലാത്സംഗങ്ങള്‍ നടന്നു
തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണി ഭരിച്ച കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ 2314 ബലാത്സംഗങ്ങള്‍ നടന്നതായി മുഖ്യമന്ത്രി നായനാര്‍ ഡിസംബര്‍ 18 തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞു.
ഈ കാലഘട്ടത്തിനിടയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച് 33,944 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.135 കൂട്ട ബലാത്സംഗങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications