തീവണ്ടിതടയല്‍: 300 പേര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: തീവണ്ടി തടഞ്ഞതിന് ഡിവൈഎഫ്ഐ നേതാക്കളടക്കം 300 പേര്‍ക്കെതിരെ പൊലീസ് കേസ്.
തീവണ്ടിതടയല്‍ സമരത്തിന്റെ ഭാഗമായി ഡിസംബര്‍ 18 തിങ്കളാഴ്ച കാഞ്ഞങ്ങാട് റെയില്‍വേ സ്റേഷനില്‍ തീവണ്ടി തടഞ്ഞ ഡിവൈഎഫ്ഐകാര്‍ക്കെതിരെയാണ് കേസെടുത്തത്.
ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് വി.കെ.രാജന്‍,ജില്ലാ പഞ്ചായത്ത് അംഗം വി.പി.പി.മുസ്തഫ എന്നിവരടക്കം 300 പേര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.












Click it and Unblock the Notifications