കണ്ണൂരിലെ അക്രമം: 29 പേര് അറസ്റില്‍
കണ്ണൂര്‍: ഡിസംബര്‍ ആദ്യവാരത്തില്‍ കണ്ണൂരിലുണ്ടായ അക്രമസംഭവങ്ങളോടനുബന്ധിച്ച് 29 പേരെ ഡിസംബര്‍ 19 ചൊവാഴ്ച പൊലീസ് അറസ്റ് ചെയ്തു. 21 ബിജെപി പ്രവര്‍ത്തകരും എട്ട് സിപിഎം പ്രവര്‍ത്തകരുമാണ് അറസ്റിലായത്.
സിപിഎം പ്രവര്‍ത്തകനായ അശോകനെ പാനൂരിനടുത്തുള്ള കൂത്തേരിയില് കൊലപ്പെടുത്തിയ കേസിലാണ് നാല് ബിജെപിക്കാര്‍ അറസ്റിലായത്. മൂടിന്റവിട രാജേഷ്(19), ടി.കെ.സുബിന് (18), ചുങ്കക്കാരന്റവിട രാഘവന് എന്ന രാഘൂട്ടി (29), കാട്ടിന്റവിട ദിവാകരന് എന്നിവരെയാണ് ഈ കേസില്‍ അറസ്റ് ചെയ്തത്.
കണ്ണൂരില്‍ ഈ മാസം ആദ്യമുണ്ടായ കൊലപാതക പരമ്പരയിലെ അവസാനത്തെ ഇരയായിരുന്നു അശോകന്. ഡിസംബര്‍ അഞ്ച് ചൊവാഴ്ചയാണ് അശോകന് കൊല്ലപ്പെട്ടത്.
ഡിവൈഎസ്പി ജനാര്‍ദനന്റെ നേതൃത്വത്തിലുള്ള പൊലീസ്് സംഘമാണ് അറസ്റ് നടത്തിയ്. എംഎല്‍എമാര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ ബോംബേറുണ്ടായ കേസിലും അറസ്റുണ്ടായി.
More From
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications