വിദേശമലയാളി സംഘടന മത്സരിക്കും
കോട്ടയം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിദേശമലയാളികളുടെ സംഘടനയും മത്സരിക്കും.
വിദേശമലയാളികളെ പ്രതിനിധീകരിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചതായി ഓവര്‍സീസ് മലയാളീസ് അസോസിയേഷന്‍ പ്രസിഡന്റ് ശശിധരന്‍ കരിങ്ങാലി ഡിസംബര്‍ 19 ചൊവാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ ചില രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനായി പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications