മലപ്പുറത്ത് തിരഞ്ഞെടുപ്പ് ജനവരിയില്‍
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ജനവരി 29ന് തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറാണ് ഇക്കാര്യം അറിയിച്ചത്.
ജില്ലാ പഞ്ചായത്തിലേക്കും 56 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ജനവരി നാല് ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.












Click it and Unblock the Notifications