മദ്യദുരന്തം: നാല് പ്രതികളുടെ റിമാന്റ് നീട്ടി
കൊല്ലം: കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസിലെ നാല് പ്രതികളുടെ റിമാന്റ് ജനവരി രണ്ട് വരെ നീട്ടി.
അബ്കാരി കോണ്‍ട്രാക്ടര്‍ കൊച്ചനി, വ്യാജമദ്യ വില്പനക്കാരി ഹയറുന്നിസ, ഭര്‍ത്താവ് രാജന്‍, സഹായി രാജു എന്നിവരുടെ റിമാന്റാണ് നീട്ടിയത്.
പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് ബിന്ദുകുമാരിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.












Click it and Unblock the Notifications