അരവണ: അന്വേഷണത്തിന് ഒരു മാസം കൂടി
കൊച്ചി: അരവണയില്‍ മാലിന്യം കലര്‍ന്നതിനെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം കൂടി വിജിലന്‍സ് ഡിഐജിക്ക് ഹൈക്കോടതി സമയം അനുവദിച്ചു.
ഡിസംബര്‍ 20 ബുധനാഴ്ചയാണ് ജസ്റിസ് എസ്.ശങ്കരസുബന്‍, ജസ്റിസ് എ.ലക്ഷ്മിക്കുട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് സമയം അനുവദിച്ചുകൊണ്ട് ഉത്തരവായത്.
ഇതുവരെയുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കവെ വിജിലന്‍സ് ഡിഐജി അന്വേഷണത്തിന് കൂടുതല്‍ സമയമനുവദിക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.












Click it and Unblock the Notifications