തൊഴിലില്ലാ വേതനം തട്ടി; 13 വര്‍ഷം കഠിനതടവ്
പാല: വ്യാജരേഖകള്‍ സമര്‍പ്പിച്ച് തൊഴിലില്ലാ വേതനം തട്ടിയതിന് എംപ്ലോയ്മെന്റ് ഓഫീസ് ജീവനക്കാരന് 13 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും.
പാല എംപ്ലോയ്മെന്റ് ഓഫീസിലെ ക്ലാര്‍ക്ക് പി.വി.ജോര്‍ജിനാണ് കോടതി ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവനുഭവിക്കണം.












Click it and Unblock the Notifications