ദുബായ് വിമാനം വൈകും
നെടുമ്പാശേരി:എയര്‍ ഇന്ത്യയുടെ ദുബായ് -കൊച്ചി വിമാനം വൈകും.
ഡിസംബര്‍ 20 ബുധനാഴ്ച ഉച്ചക്ക് 1.30ന് കൊച്ചിയിലെത്തേണ്ടതാണ് ഈ വിമാനം.എഐ-774 ദുബായ്-കൊച്ചി വിമാനം അഞ്ചുമണിക്കൂറെങ്കിലും വൈകുമെന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്.
മിക്കവാറും ബുധനാഴ്ച വൈകുന്നേരത്തോടെ മാത്രമേ വിമാനം കൊച്ചിയില്‍ എത്തിച്ചേരുകയുള്ളൂ.












Click it and Unblock the Notifications