Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.കെ.ഗ്രൂപ്പ് 30-ാമത് ശാഖ മസ്കറ്റില്‍

മസ്കറ്റ്: എം.കെ.ഗ്രൂപ്പിന്റെ 30-ാമത്തെ ശാഖ മസ്കറ്റില്‍ ഡിസംബര്‍ 24 ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിക്കും.

ഇലക്ട്രോണിക് സാധനങ്ങള്‍, തുണിത്തരങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ കുറഞ്ഞ വിലക്ക് വാങ്ങാനുള്ള സൗകര്യം ഇവിടെയുണ്ടാവുമെന്ന് എം.കെ.ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ യൂസഫലി എം.എ പറഞ്ഞു.

മസ്കറ്റില്‍ മുപ്പതാമത്തെ ശാഖ ആരംഭിച്ചതോടെ ഈ സ്ഥാപനം ഗള്‍ഫില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+