Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് 52 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ

ദില്ലി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വിദേശരാജ്യങ്ങളില്‍ വച്ച് വധശിക്ഷ ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം 52.

ഡിസംബര്‍ 21 വ്യാഴാഴ്ച വിദേശകാര്യ സഹമന്ത്രി അജിത്കുമാര്‍ പാഞ്ച രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

വിവിധ രാജ്യങ്ങളില്‍ വച്ച് വധശിക്ഷ ലഭിച്ച ഇന്ത്യക്കാരുടെ കണക്ക് ഇപ്രകാരമാണ്: സൗദി അറേബ്യ-36, യുഎഇ-ഏഴ്, ഖത്തര്‍-മൂന്ന്, ഇറാന്‍-രണ്ട്, സിംഗപ്പൂര്‍-രണ്ട്, ഉഗാണ്ട-ഒന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+