Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടം:11അയ്യപ്പന്മാര്‍ക്ക് പരിക്ക്

എരുമേലി: തമിഴ്നാട്ടില്‍ നിന്നും വന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് 11 പേര്‍ക്ക് പരിക്കേറ്റു.

എരുമേലിക്കടുത്ത് കണ്ണിമലയില്‍ ആണ് അപകടമുണ്ടായത്.ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ജീപ്പ് അപകടത്തില്‍പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+