Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവൃത്തിയിലൂടെ പ്രേമം കാരുണ്യമാകുന്നു

കോഴിക്കോട്: പ്രേമം കാരുണ്യമാകുന്നത് പ്രേമിക്കുന്നവരുടെ പ്രവൃത്തിയിലൂടെയാണെന്ന് മാതാ അമൃതാനന്ദമയി.

ഇങ്ങനെയുള്ള കാരുണ്യമാണ് ഈശ്വരകൃപയായി മാറുന്നത്. ഞാനെന്ന ഭാവം ഇല്ലാതായാല്‍ മാത്രമേ ഈശ്വരകൃപ ലഭിക്കുകയുള്ളു. ഡിസംബര്‍ 20 ബുധനാഴ്ച വെള്ളിമാടുകുന്ന് അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മസ്ഥാന മഹോല്‍സവത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമൃതാനന്ദമയി.

വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ മറ്റുള്ളവരെ വേദനിപ്പിക്കരുത്. ഇരുതലമൂര്‍ച്ചയുള്ള കത്തിയായ ദേഷ്യം പിടിക്കുന്നവനെയും കൊള്ളുന്നവനെയും വേദനിപ്പിക്കുന്നുവെന്ന് അമൃതാനന്ദമയി പറഞ്ഞു.

വെള്ളിമാടുകുന്ന് അമൃതാനന്ദമയീ മഠം പുറത്തിറക്കിയ അമൃത പ്രസാദം 2001 എന്ന സ്മരണികയുടെ പ്രകാശനംഅമൃതാനന്ദമയി നിര്‍വഹിച്ചു. സാമൂതിരി പി.കെ.ഏട്ടനുണ്ണിരാജ ആദ്യകോപ്പി ഏറ്റുവാങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+