അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനമാവാം
കോഴിക്കോട്: ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവരും ക്ഷേത്രരീതികള്‍ പാലിക്കാന്‍ തയാറുള്ളവരുമായ അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാമെന്ന് മാതാ അമൃതാനന്ദമയി.
ഡിസംബര്‍ 21 വ്യാഴാഴ്ച വെള്ളിമാടുകുന്ന് അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മസ്ഥാന മഹോല്‍സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമൃതാനന്ദമയി.
അനാഥപെണ്‍കുട്ടികളുടെ ക്ഷേമത്തിനായി താന്‍ ഒരു സ്ഥാപനം തുടങ്ങുമെന്നും അമൃതാനന്ദമയി അറിയിച്ചു.












Click it and Unblock the Notifications