ബാങ്കിംഗ് മേഖല സ്തംഭിച്ചു
കൊച്ചി: ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് മൂലം ഡിസംബര്‍ 21 വ്യാഴാഴ്ച കേരളത്തിലെ ബാങ്കിംഗ് മേഖല പാടെ സ്തംഭിച്ചു.
ബാങ്കുകള്‍ സ്വകാര്യവല്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ ഏതാണ്ടെല്ലാ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications