ഭൂചലനത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് സഹായം
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ഈയിടെയുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഡിസംബര്‍ 21 വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിനുണ്ടായ വിള്ളലുകളെ കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സംഘത്തെ അയക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കൊച്ചിയിലെ ഗോശ്രീ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.












Click it and Unblock the Notifications