അനില്‍കുമാറിനെ റിമാന്റ് ചെയ്തു
കൊല്ലം: കല്ലുവാതുക്കല്‍, പള്ളിക്കല്‍ മദ്യദുരന്ത കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ് ചെയ്ത അബ്കാരി കോണ്‍ട്രാക്ടര്‍ അനില്‍കുമാറിനെ ജനവരി നാല് വരെ കോടതി റിമാന്റ് ചെയ്തു.
പറവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് ബിന്ദുകുമാരിയാണ് അനില്‍കുമാറിനെ റിമാന്റ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
ഡിസംബര്‍ 20ന് പുലര്‍ച്ചെ ബുധനാഴ്ച പൊലീസ് അറസ്റ് ചെയ്ത അനില്‍കുമാറിനെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ പൊലീസ് സംഘം ഹാജരാക്കുകയായിരുന്നു.
കര്‍ണാടകത്തില്‍ നിന്നും മദ്യദുരന്തത്തിന് കാരണമായ വിഷസ്പിരിറ്റ് എത്തിച്ചത് കായംകുളം സ്വദേശിയായ അനില്‍കുമാറാണെന്നാണ് സംശയിക്കുന്നത്.












Click it and Unblock the Notifications