Get Updates
Get notified of breaking news, exclusive insights, and must-see stories!

50,000 ടണ്‍ റബര്‍ കയറ്റുമതി ചെയ്യും

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് 50,000 ടണ്‍ റബര്‍ കയറ്റുമതി ചെയ്യുമെന്ന് കൃഷിമന്ത്രി കൃഷ്ണന്‍ കണിയാംപറമ്പില്‍ ഡിസംബര്‍ 21വ്യാഴാഴ്ച നിയമസഭയെ അറിയിച്ചു.

കേരളത്തിലെ റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് നിയമസഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

25,000 ടണ്‍ ക്രമ്പ് റബറും 25,000 ടണ്‍ സാധാരണ റബറുമാണ് കയറ്റുമതി ചെയ്യുക. ഇതിനു പുറമെ റബ്കോ വഴി 15,000 ടണ്‍ റബര്‍ കയറ്റുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

212 കോടി രൂപയുടെ കുരുമുളക് വികസന പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന്റെ അംഗീകാരത്തിനായി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാത്ത് തേങ്ങ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും. 19 ലക്ഷം തേങ്ങ സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+