നെടുങ്ങാടി ബാങ്കില്‍ ക്രമക്കേടുകള്‍
തിരുവനന്തപുരം: നെടുങ്ങാടി ബാങ്കില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി ആരോപണം.
മാനദണ്ഡങ്ങള്‍ പാലിക്കാതെ പലര്‍ക്കും ബാങ്ക് വായ്പ കൊടുത്തുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ വായ്പ കൊടുത്തതു കാരണം കിട്ടാക്കടത്തിന്റെ കെണിയില്‍ പെട്ടിരിക്കുകയാണ് ബാങ്ക്. ഇതിനു പുറമെ മുബൈ ബ്രാഞ്ചില്‍ നിന്ന് കോടിക്കണക്കിന് രൂപ ഓഹരികച്ചവടം വഴി നഷ്ടപ്പെട്ടു.
ക്രമക്കേടിനെ തുടര്‍ന്ന് അഹമ്മദാബാദ് ബ്രാഞ്ച് മാനേജരെ സസ്പെന്റ് ചെയ്യുകയുണ്ടായി.
ബാങ്കിന്റെ മാനേജ്മെന്റിലെ സ്വരചേര്‍ച്ചയില്ലായ്മയെ തുടര്‍ന്ന് ഡയറക്ടര്‍മാരിലൊരാളായ എം.ജി.ദമാനി രാജിവെച്ചൊഴിഞ്ഞു. ബാങ്ക് ചെയര്മാന് എം.ആര്.മൂര്‍ത്തിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണമാണ് ദമാനി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചത്. ചെയര്മാന് അറിഞ്ഞുകൊണ്ടാണ് പല ക്രമക്കേടുകളും നടന്നതെന്നാണ് മൂര്‍ത്തി ആരോപിക്കുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications