സായിബാബയുടെ ക്രിസ്മസ് ആഘോഷം മാറ്റി
പുട്ടപര്‍ത്തി: സായിബാബയുടെ ക്രിസ്മസ് ആഘോഷം ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡിലുള്ള ആശ്രമത്തിലേക്ക് മാറ്റി.ആദ്യമായാണ് ബാബ പുട്ടപര്‍ത്തിക്ക് പുറത്ത് ക്രിസ്മസ് ആഘോഷിക്കുന്നത്.
ഡിസംബര്‍ 21 വ്യാഴാഴ്ച രാവിലെയാണ് ആഘോഷം മാറ്റിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.
പതിവുപോലെ ഡിസംബര്‍ 25ന് പുലര്‍ച്ചെ മൂന്നുമണിക്ക് മെഴുകുതിരി ദീപങ്ങളുമായി എല്ലാവരും ബാബയെ വരവേല്ക്കും.ബാബ വെളുത്ത വസ്ത്രങ്ങളണിഞ്ഞ് ഭക്തര്‍ക്ക് ദര്‍ശനം നല്കും.












Click it and Unblock the Notifications