Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ബില്ലിനെതിരെ പ്രതിഷേധം

ദില്ലി: വനിതാ സംവരണ ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ സ്തംഭിച്ചു.

ഡിസംബര്‍ 21 വ്യാഴാഴ്ചപാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ലിനെതിരെ ആര്‍ജെഡി, ബിഎസ്പി, സമാജ്വാദിപാര്‍ട്ടി, സമതാ പാര്‍ട്ടി എന്നിവയിലെ അംഗങ്ങള്‍ ബില്ലിനെതിരെ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഡിസംബര്‍ 22 വെള്ളിയാഴ്ച അവസാനിക്കുമെന്നതിനാല്‍ ബില്ലിന്റെ ഭാവി ശോഭനമല്ല എന്ന് വ്യക്തമായിരിക്കുകയാണ്.

85-ാം ഭരണഘടനാ ഭേദഗതി പ്രകാരമുള്ള വനിതാ സംവരണ ബില്‍ കഴിഞ്ഞ വര്‍ഷമാണ് സഭയില്‍ അവതരിപ്പിച്ചത്. ഡിസംബര്‍ 21 വ്യാഴാഴ്ച ഇത് ചര്‍ച്ച ചെയ്ത പാസാക്കാനുള്ള ശ്രമമാണ് അംഗങ്ങളുടെ ബഹളം മൂലം പരാജയപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+