കണ്ണൂരിലെ അക്രമം: 14 പേര്‍ കൂടി അറസ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഈയിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 14 പേരെ ഡിസംബര്‍ 22 വെള്ളിയാഴ്ച പൊലീസ് അറസ്റ് ചെയ്തു.
എട്ട് ബിജെപി പ്രവര്‍ത്തകരെയും ആറ് സിപിഎം പ്രവര്‍ത്തകരെയുമാണ് അറസ്റ് ചെയ്തത്.
ഇതോടെ രാഷ്ട്രീയഅക്രമങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം കണ്ണൂരില്‍ അറസ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം 139 ആയി. ഇവരില്‍ 87 പേര്‍ ബിജെപി പ്രവര്‍ത്തകരും 52 പേര്‍ സിപിഎം പ്രവര്‍ത്തകരുമാണ്.
വിവിധ അക്രമങ്ങളുമായി ബന്ധപ്പെട്ട് 102 കേസുകളാണ് രജിസ്റര്‍ ചെയ്തത്.












Click it and Unblock the Notifications