സ്വാഭാവിക റബറിന് പോര്‍ട്ടല്‍
കോട്ടയം: സ്വാഭാവിക റബറിനെക്കുറിച്ചുള്ള സമഗ്രവിവരങ്ങളുമായി ആദ്യത്തെ പ്രവര്‍ത്തനമാരംഭിച്ചു. റബര്‍ബോര്‍ഡ് ചെയര്മാന് എസ്. എം. ഡെസാഫില് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.
റബറിന്റെയും ലാറ്റക്സിന്റെയും വിവിധ ഗ്രേഡുകളുടെ പുതിയ വില, രാജ്യാന്തര വിപണിയിലെ വില നിലവാരം, സ്വാഭാവിക റബറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍, ലേലം, സമ്മേളനങ്ങള്‍, സെമിനാറുകള്തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
പോര്‍ട്ടലില്‍ അംഗമാകുന്നവര്‍ക്ക് പരസ്പരം സംസാരിച്ച് ഉത്പന്നം വാങ്ങാനും വില്ക്കാനുമുള്ള സൗകര്യമുണ്ട്.
റബറുല്പാദകര്, റബര്‍ ഉത്പാദനവ്യവസായ മേഖലകളില്‍ സേവനം ലഭ്യമാകുന്ന ട്രാന്‍സ്പോര്‍ട്ടിങ് വ്യവസായം , ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, വളം നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഏജന്റുമാര്‍, യന്ത്രസാമഗ്രികളുടെ നിര്‍മാതാക്കള്‍, വിതരണക്കാര്‍, കള്സണ്ട്ടന്റുമാര്, റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും.
കൊച്ചിയിലെ ടീം ഫ്രണ്ട്ലൈന് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമായ ടീം-ഇബിസ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഓള് ഇന്ത്യ റബര്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications