കല്‍ക്കത്തയുടെ പുതിയ പേര് കൊല്‍ക്കത
ദില്ലി: കല്‍ക്കത്തയുടെ പേര് കൊല്‍ക്കത എന്നാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
ഇതുസംബന്ധിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നിര്‍ദേശം പരിശോധിച്ചതിനു ശേഷം നഗരത്തിന്റെ പേര്മാറ്റം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്ന് ഡിസംബര്‍ 23 ശനിയാഴ്ച ഒരു ഔദ്യോഗിക വക്താവ് അറിയിച്ചു.
ബോംബെ മുബൈയും മദ്രാസ് ചെന്നൈയും ആയതിനു പിന്നാലെയാണ് കല്‍ക്കത്ത കൊല്‍ക്കത ആവുന്നത്.












Click it and Unblock the Notifications