ചെങ്കോട്ടയില്‍ നിന്ന് എകെ-47 കണ്ടെടുത്തു
ദില്ലി: ചെങ്കോട്ടയില്‍ നിന്നും ഒരു എകെ-47 തോക്ക് പൊലീസ് കണ്ടെടുത്തു. ഡിസംബര്‍ 22 ശനിയാഴ്ച ലഷ്കാര്‍-ഇ-തോയ്ബ പ്രവര്‍ത്തകര്‍ ചെങ്കോട്ടയില്‍ നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ചതാവാം ഈ തോക്കെന്നാണ് കരുതുന്നത്.
ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ശവകുടീരമായ വിജയ്ഘട്ടില് നിന്ന് 77 ഷെല്ലുകളും 29 റൗണ്ട് തിരകളും കണ്ടെടുത്തു.
ചെങ്കോട്ടയിലെ ശനിയാഴ്ച ആക്രമണം നടന്ന ഭാഗത്തു നിന്നാണ് എകെ-47 കണ്ടെടുത്തത്. തീവ്രവാദികളുടെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടതെന്നു കരുതുന്ന ഒരു ടെലഫോണ്‍ ഡയറിയും കണ്ടെടുത്തിട്ടുണ്ട്.
More From
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications