അപകടം: ചേര്‍ത്തലയില്‍ രണ്ടു യുവാക്കള്‍ മരിച്ചു
ചേര്‍ത്തല: ലോറിയുടെ പിന്നില്‍ മിനി ലോറിയിടിച്ച് ഡിസംബര്‍ 23ശനിയാഴ്ച പുലര്‍ച്ച രണ്ടു യുവാക്കള്‍ മരിച്ചു.
മിനിലോറിയുടെ ഡ്രൈവര്‍ ഫോര്‍ട്ടുകൊച്ചി കരിപ്പേല്‍ വീട്ടില്‍ ജോസഫ് മകന്‍ ജോണ്‍സണ്‍(39),ഫോര്‍ട്ടുകൊച്ചി ചുള്ളിക്കല്‍ സ്വദേശി ശരവണന്‍(30) എന്നിവരാണ് മരിച്ചത്.
ദേശീയപാതയില്‍ എരമല്ലൂര്‍ ജംഗ്ഷനു വടക്കുവശം രാത്രി ഒന്നരമണിക്കാണ് അപകടം ഉണ്ടായത്.മിനി ലോറി നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയ്ക്ക് പിന്നിലിടിക്കുകയായിരുന്നു.












Click it and Unblock the Notifications