ഫറോക്കിനു പുതിയ റെയില്വേസ്റ്റേഷന്
ഫറോക്ക് :കോഴിക്കോട് ഫറോക്കില്‍ പുതിയ റെയില്വേസ്റ്റേഷന് പൂര്‍ത്തിയായി. കേരളത്തനിമയില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ഡിസംബര്‍ അവസാനത്തോടെ റെയില്‍വേ ഏറ്റെടുക്കും. ആകെ 40 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിലെ സകല സംവിധാനങ്ങളും ആധുനികരീതിയിലാണ്. സിഗ്നല്‍ സംവിധാനം ഒപ്റ്റിക്കല്‍ കേബിള്‍ വഴിയാണ്.
കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുള്ള റെയില്വേസ്റ്റേഷന് എന്ന നിലയില്‍ ഫറോക്കിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് സ്റ്റേഷനില്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റേഷനില്‍ വെയ്റ്റിംങ് റൂം, റിസര്‍വേഷന്‍ കൗണ്ടര്‍, സാധാരണ ടിക്കറ്റ് കൗണ്ടറുകള്‍, സ്റ്റേഷന്മാസ്റ്ററുടെ മുറികള്‍, ബുക്കിംങ് ഓഫീസ്, എക്യുപ്മെന്റ്സ് റൂം, ഒ. എഫ് .സി റൂം , ജനറേറ്റര്‍ റൂം, ബാറ്ററി ആന്‍ഡ് സിഗ്നല്‍ റൂം എന്നിവയുണ്ട്.
എന്നാല്‍ രണ്ടു വലിയ പ്ലാറ്റ്ഫോമുകളുടെ നിര്‍മാണം പൂര്‍ത്തിയാവുകയും പുതിയ ട്രാക്കുകളുടെ പണി പൂര്‍ത്തിയാവുകയും ചെയ്തെങ്കിലേ സ്റ്റേഷന് ഉദ്ഘാടനമാവൂ. ഒരു വശത്തെ പ്ലാറ്റ്ഫോം പണി ഏകദേശം പൂര്‍ത്തിയായി. റെയില്വേസ്റ്റേഷന് പഴയ കെട്ടിടം നിലനിര്‍ത്തിക്കൊണ്ടു തന്നെയായിരിക്കും പുതിയത് ഉദ്ഘാടനം ചെയ്യപ്പെടുക. സ്റ്റേഷനോടനിബന്ധിച്ചുള്ള പാര്‍ക്കിംഗ് മൈതാനം സംബന്ധിച്ച് റെയില്‍വേ ഇതു വരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications