ഡാമിന്റെ ചോര്‍ച്ച തടയാന്‍ ഉടന്‍ നടപടി വേണം
കുമളി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ചോര്‍ച്ച തടയാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഡാം സന്ദര്‍ശിച്ച വിദഗ്ധസംഘം സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
മുല്ലപ്പെരിയാര്‍ ഡാമിനടുത്ത് ഒരു അസിസ്റന്റ് എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ നിരീക്ഷണപോസ്റ് സ്ഥാപിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
ജലസേചന വിഭാഗം ചീഫ് എഞ്ചിനീയര്‍ ഏലിയാസ് ജോണ്‍, ഡിസൈനിംഗ് വിഭാഗം ചീഫ് എഞ്ചിനീയര്‍ ലളിതാ മൈക്കിള്‍, സര്‍ക്കാരിന്റെ പ്രതിനിധി പരമേശ്വരന്‍ നായര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications