പാലാ മേഖലയില്‍ വീണ്ടും ഭൂചലനം
പാലാ: കേരളത്തില്‍ വീണ്ടും ഭൂചലനം.കോട്ടയം ജില്ലയിലെ പാലാ,ഈരാറ്റുപേട്ട,പൈക,ഭരണങ്ങാനം എന്നീ പ്രദേശങ്ങളിലാണ് ഡിസംബര്‍ 22 വെള്ളിയാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടത്.
ചെറിയ മുഴക്കത്തോടുകൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത്.ചലനത്തില്‍ വീടുകളുടെ ജനാലകളും മതിലുകളും വിറകൊണ്ടു.












Click it and Unblock the Notifications